DeScribe

മുങ്ങിയ കപ്പല്‍ വീണ്ടെടുക്കാനാകുമോ? പ്രാഥമികാന്വേഷണത്തില്‍ പങ്കെടുത്ത മലയാളി ക്യാപ്റ്റന്‍ പറയുന്നു

അഫ്സൽ റഹ്മാൻ

കൊച്ചി തീരത്ത് മുങ്ങിയ കപ്പല്‍ വീണ്ടെടുക്കാനാകുമോ? പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി പതിനാലംഗ സംഘം അപകടസ്ഥലത്ത് പോയി കപ്പലിന്റെ ത്രീഡി മാപ്പിംഗ് നടത്തി. 53 മീറ്റര്‍ താഴ്ച്ചയില്‍ ചെരിഞ്ഞാണ് കപ്പല്‍ കിടക്കുന്നത്. കപ്പല്‍ ചാലിലൂടെയുള്ള സഞ്ചാരത്തെ ബാധിക്കില്ല. ബല്ലാസ്റ്റ് ഓപ്പറേഷനില്‍ വന്ന തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എണ്ണച്ചോര്‍ച്ച സംഭവിച്ചാല്‍ വലിയ ആഘാതമുണ്ടാകും. ദ ക്യു അഭിമുഖത്തില്‍ ആദ്യ ദൗത്യസംഘത്തിലെ മലയാളി ക്യാപ്റ്റന്‍ ജമാല്‍ വിശദീകരിക്കുന്നു.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT