പ്രീ മൺസൂൺ മഴ കാര്യമായിത്തന്നെ ലഭിച്ചതിനാൽ ഭൂരിഭാഗം മണ്ണും ജലപൂരിതമാണ്. മൺസൂൺ മഴ കൂടെ ശക്തമായാൽ ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മൺസൂൺ നേരത്തേയെത്തിയത് ആഘാതങ്ങൾ ഉണ്ടാക്കും. ചൂരൽമല ദുരന്തത്തിന് ശേഷം ഉരുൾപൊട്ടൽ മുൻകരുതലുകളിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ? ദ ക്യു അഭിമുഖത്തിൽ കുസാറ്റ് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.എസ്.അഭിലാഷ്.