മരുമക്കത്തായം നിര്‍ത്തലാക്കിയ തീരുമാനം അച്യുതമേനോന്‍ സര്‍ക്കാരിന്റെ വിരോധാഭാസമാണ്. മരുമക്കത്തായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കമ്യൂണിസത്തിന്റെ ചരിത്രം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്യുമെങ്കിലും അതിന്റെ ഭാഗമായ മൃഗങ്ങളെക്കുറിച്ച് എവിടെയും പരാമര്‍ശിച്ച് കണ്ടിട്ടില്ല. അതാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് എന്നെ എത്തിച്ചത്. ദ ക്യു അഭിമുഖത്തില്‍ അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ. മഹ്‌മൂദ് കൂരിയ.