Right Hour

എന്തുകൊണ്ടാണ് പാമ്പുകടികള്‍ വര്‍ദ്ധിക്കുന്നത്? Dr. Sandeep Das | Right Hour

ശ്രീജിത്ത് എം.കെ.

കടുത്ത വേനല്‍ച്ചൂട് പാമ്പുകളുടെ ആക്രമണത്തിന് കാരണമായിട്ടുണ്ടോ? പാമ്പിന്‍ കുഞ്ഞുങ്ങള്‍ കടിച്ചാല്‍ അപകടമുണ്ടോ? പാമ്പുകള്‍ വീട്ടില്‍ കയറാതിരിക്കാന്‍ എന്ത് ചെയ്യണം? പാമ്പുകള്‍ മറ്റു പാമ്പുകളെ തിന്നുമോ? പൂച്ചയെ വളര്‍ത്തിയാല്‍ പാമ്പുകളില്‍ നിന്ന് രക്ഷപ്പെടാനാകുമോ? വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റവര്‍ കൂടുതലും നിലത്ത് കിടന്ന് ഉറങ്ങിവര്‍. പാമ്പുകളെക്കുറിച്ച് ഹെര്‍പെറ്റോളജിസ്റ്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനുമായ ഡോ.സന്ദീപ് ദാസ് സംസാരിക്കുന്നു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT