Right Hour

പോപ്പ് മ്യൂസിക് ഒരു വ്യവസായമായി മാത്രമേ വളരൂ

ജിഷ്ണു രവീന്ദ്രന്‍

നിസ്വാർത്ഥമായ കലയായി പോപ്പ് മ്യൂസിക്കിന് നിൽക്കാനാകില്ല. അത് ഒരു വ്യവസായമായി മാത്രമേ വളരൂ. തുറമുഖത്തിന് വേണ്ടി ആദം മാള തേടിപ്പോയൊരാളുടെ കഥ പാട്ടാക്കി. ഇറച്ചിമക്കൾ എന്ന കവിത പ്രതിഷേധ സൂചകമായി കേന്ദ്ര സാഹിത്യ അക്കാഡമി പരിപാടിയിൽ ചൊല്ലി. ദി ക്യു റൈറ്റ് അവറിൽ അൻവർ അലി ഭാഗം രണ്ട്.

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT