രാഷ്ട്രീയ ആയുധമെന്ന നിലയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ കേസിന് മൂര്‍ച്ച കുറഞ്ഞിട്ടില്ല. വീണ തൈക്കണ്ടിക്ക് ക്ലീന്‍ ചിറ്റ് ഒരു കോടതിയും കൊടുത്തിട്ടില്ല. രാഷ്ട്രീയമായി നോക്കുമ്പോള്‍ ടാക്കിള്‍ ചെയ്ത കാര്യം നൂറ് ശതമാനം ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിയില്‍ മാത്യു കുഴല്‍നാടന്‍ പ്രതികരിക്കുന്നു.