വെനസ്വേലയിലെ കടന്നുകയറ്റത്തിലൂടെ അമേരിക്ക നല്‍കുന്ന സന്ദേശം എന്ത്? ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്ക സ്വീകരിക്കുന്ന പുതിയ നയത്തിന്റെ ഉദ്ദേശ്യം എന്ത്? ഗ്രീന്‍ലാന്‍ഡില്‍ അമേരിക്ക ലക്ഷ്യമിടുന്ന അധികാരം എന്ത്? വെനസ്വേലയിലെ ഇന്ത്യന്‍ നിലപാട് ശരിയായിരുന്നോ? മുന്‍ അംബാസഡറും വിദേശകാര്യ വിദഗ്ദ്ധനുമായ വേണു രാജാമണി സംസാരിക്കുന്നു.