Right Hour

കേരള സ്റ്റോറിയില്‍ നിന്ന് കേരളം ഒഴിവാക്കാനാണ് ആവശ്യപ്പെട്ടത്; ഫ്രെഡ്ഡി വി. ഫ്രാൻസിസ് അഭിമുഖം

ശ്രീജിത്ത് എം.കെ.

കേരള സ്‌റ്റോറിയില്‍ നിന്ന് കേരള എന്ന പേര് മാറ്റുന്നതിനായാണ് ഇടപെട്ടത്. സിംഗിള്‍ ബെഞ്ച് സിനിമ കണ്ടില്ലെന്ന് പറഞ്ഞാണ് ഡിവിഷന്‍ ബെഞ്ച് റിലീസ് അനുമതി നല്‍കിയത്. സിനിമ കോടതിയെ കാണിക്കില്ലെന്ന് പറഞ്ഞത് നിര്‍മാതാവ്. ഞാന്‍ പ്രതികരിച്ചതിന് ഞാന്‍ അനുഭവിക്കും. അതിന്റെ സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ദീപിക പദുക്കോണിന്റെ അടിവസ്ത്രത്തിന്റെ നിറത്തില്‍ പ്രതിഷേധിച്ചവരാണ് കേരളത്തെ അധിക്ഷേപിക്കുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നത്. കേരള സ്‌റ്റോറി 2ന് എതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയ ഫ്രെഡ്ഡി വി. ഫ്രാന്‍സിസ് ദ ക്യു അഭിമുഖത്തില്‍.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT