Right Hour

കെ ഫോൺ പോലുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് വ്യാപകമായാൽ 5ജി അൽപ്പം താമസിച്ചാലും കേരളത്തിന് വെല്ലുവിളിയാകില്ല

അലി അക്ബർ ഷാ

രാജ്യത്ത് 5ജി വരുന്നതോടെ വീഡിയോ കോൺ‌ഫറൻസിങ്ങിൽ വരാൻ പോകുന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. നിലവിലെ നമ്മുടെ ജീവിതത്തെ 5ജി കുറച്ചുകൂടി വേ​ഗത്തിലാക്കും. രാജ്യത്ത് എല്ലാവർക്കും 5ജി കിട്ടാൻ നല്ല സമയമെടുക്കും. എന്നാൽ കേരളത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ കെ ഫോൺ പോലുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് വ്യാപകമായാൽ 5ജി അൽപ്പം താമസിച്ചാലും കേരളത്തിന് വെല്ലുവിളിയാകില്ല. ഇന്ത്യയുടെ ഔദ്യോ​ഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ വി കൺസോൾ മേധാവി ജോയ് സെബാസ്റ്റ്യൻ സംസാരിക്കുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT