Brand Stories

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും. കോണ്ടിനെന്‍റല്‍ ഇൻവെസ്റ്റ്മെന്‍റ്സ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി.ദുബായ് ലാൻഡിലെ വാദി അൽ സഫയിൽ റുകാൻ റെസിഡെൻഷ്യൽ കമ്മ്യൂണിറ്റിയിലാണ് പുതിയ ശാഖ തുടങ്ങുക

കോണ്ടിനെന്‍റല്‍ ഇൻവെസ്റ്റ് മെന്‍റ് എൽഎംഡി എൽഎൽസിയുമായി ചേർന്നാണ് പദ്ധതി. യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി, എൽഎംഡി മാനേജിങ് പാർട്ണർ ഹമദ് അൽ അബ്ബാർ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 21,000 ചതുരശ്രയടിയിലാണ് പുതിയ ശാഖ.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT