Brand Stories

ഓണം പ്രത്യേക ആഭരണശേഖരം പുറത്തിറക്കി തനിഷ്ക്

ഓണത്തോട് അനുബന്ധിച്ച് പുതിയ സ്വർണാഭരണ ശേഖരം അനാവരണം ചെയ്ത് തനിഷ്ക്. ഓണക്കാഴ്ചകളില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് ആഭരണങ്ങള്‍ തയ്യാറക്കിയിട്ടുളളത്. ദുബായ് ബിസിനസ് ബേ താജില്‍ നടന്ന ചടങ്ങിലാണ് ആഭരണങ്ങള്‍ അനാവരണം ചെയ്തത്. ചുണ്ടന്‍ വളളം, മോഹിനിയാട്ടം, ഹൗസ് ബോട്ടുകള്‍, ഗജവീരന്മാരുടെ ഘോഷയാത്ര തുടങ്ങിയവയെല്ലാം ആഭരണങ്ങളില്‍ കാണാം. സമ്പന്നമായ സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്നതിനായി സൂക്ഷ്മമായി രൂപകല്പന ചെയ്തതാണ് ആഭരണങ്ങള്‍.

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക വിസ്മയത്തിനുള്ള ഹൃദയംഗമമായ ആദരവാണ് ഇത്തവണത്തെ ഓണം ശേഖരമെന്ന് ടൈറ്റനിലെ ഇൻ്റർനാഷണൽ ബിസിനസ് സിഇഒ ശ്രീ കുരുവിള മാർക്കോസ് പറഞ്ഞു. ഓരോ ആഭരണവും ഓണത്തെ സംബന്ധിച്ച ഓരോ കഥപറയുന്നു. പാരമ്പര്യം, സംസ്‌കാരം, കരകൗശലം എന്നിവയുടെ ആഘോഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

Mr. Kuruvilla Markose, CEO, Interbational Business, Titan

മോഹിനിയാട്ടം ഹരം, താമരവള, സണ്‍റേസ് ഗോള്‍ഡ് കട, പാലക്ക ലീഫ് പെന്‍ഡന്‍റ് തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഓണം പ്രമാണിച്ച് തനിഷ്‌ക് ഉപയോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്കും പണിക്കൂലിയിലും 25 ശതമാനം വരെ കിഴിവ് ലഭ്യമാകും.സ്റ്റോറുകളിലും ഓണ്‍ലൈനിലൂടെയും ഇത് ലഭ്യമാണ്.

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

SCROLL FOR NEXT