Brand Stories

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

ആഗോള രുചിവൈവിധ്യങ്ങളും ഭക്ഷ്യഉത്പന്നങ്ങളുമായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ഥമായ രുചികൂട്ടുകൾ ഭക്ഷ്യവിഭവങ്ങൾ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, ലൈവ് പാചക സെഷനുകൾ, വിനോദ പരിപാടികൾ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കും. അബുദാബി ഖാലിദിയ്യ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു വേൾഡ് ഫുഡ് ഉദ്ഘാടനം ചെയ്തു.

ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള മുൻനിര ഷെഫുകൾ നയിക്കുന്ന ലൈവ് കുക്കിങ്ങ് സെഷനുകളും ലുലു വേൾഡ് ഫുഡ് വീക്കിന്‍റെ ഭാ​ഗമായുണ്ട്. ലുലു ഓൺലൈൻ ആപ്പിലും വെബ്സ്റ്റോറിലും ഫെസ്റ്റിന്‍റെ ഭാ​ഗമായുള്ള ഇളവുകള്‍ ലഭിക്കും. മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളിൽ ഓൺലൈൻ പർച്ചേസ് ചെയ്യുന്നവർക്ക് ഇരുപത് ശതമാനം വരെ അധിക ഇളവും നല്‍കുന്നുണ്ട്.

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT