Brand Stories

ആരോഗ്യം പ്രധാനം: പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലേക്ക്

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന യുഎഇ നയത്തോട് ചേർന്ന് നിന്ന് പ്രോട്ടീന്‍ ബാർ ചോക്ലേറ്റുകള്‍ വിപണിയിലിറക്കി ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’. ചോക്ലേറ്റ് രുചികള്‍ക്കൊപ്പം ആരോഗ്യത്തിന് ഗുണകരമാണ് ഇതെന്നുളളതാണ് പ്രധാന പ്രത്യേകത. രുചിയില്‍ വിട്ടുവീഴ്ചയില്ലാതെ ആരോഗ്യകരമായ ചോക്ലേറ്റുകള്‍ എന്ന ആശയമാണ് ഇതിന് പിന്നിലെന്ന് എംഡി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

1962ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പിന്‍റെ ഭാഗമായാണ് 2018ൽ യു.എ.ഇയിൽ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ആരംഭിച്ചത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലേറ്റുകളും മാകറോണുകളും ലഭിക്കും. എക്സിക്യൂട്ടീവ് ഷെഫ് ശിശിര റണസിങ്ക, ഹനിയ, റൈസ, ഹനാന്‍, രമ്യ എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT