Brand Stories

പ്രൊഫസറില്‍ നിന്ന് സംരംഭകന്‍, ജയരാജിന്‍റെ മന്നാമെസ് ദുബായിലും

തമിഴ്നാട്ടിലെ അഞ്ചരപാക്കത്തെ തമിഴ് പ്രൊഫസറായിരുന്ന ജയരാജ് ചെറുഭക്ഷണശാലയായി ആരംഭിച്ച മന്നാമെസ് ദുബായിലും. പാചകത്തോടുളള അഭിനിവേശമാണ് ജയരാജിനെ ഈ രംഗത്തേക്ക് എത്തിച്ചത്. ലാൻഡ്‌മാർക്ക് സെനത്ത് ഗ്രൂപ്പുമായി സഹകരിച്ചാണ് ദുബായ് ഖിസൈസില്‍ മന്നാ മെസ് ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യകരമായ ഭക്ഷണരീതികളാണ് മന്നാ മെസിന്‍റെ പ്രത്യകതയെന്ന് ജയരാജ് പറഞ്ഞു. അസൈവത്തിൽ ആരോഗ്യമെന്നതിലാണ് പ്രവർത്തനം.കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർക്കാതെ, പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും പ്രാദേശിക രുചികള്‍ ലഭ്യമാക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT