മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകൾ നൽകിയ, തൊണ്ണൂറ്റിയെട്ടിലെത്തിനിൽക്കുന്ന ഡോ.എം.ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം നമ്മുടെ സാമൂഹ്യ മാധ്യമ പരിസരത്തെ കേവല മൂല്യച്യുതിയായി മാത്രം കണക്കാക്കാനാകില്ല. വർഗീയതയാണ് അതിന് കാരണം. ടീച്ചറോട് ഐക്യപ്പെടുക എന്നാൽ വർഗീയതയെ പ്രതിരോധിക്കുക എന്നാണ്. മൊഴിയാഴത്തിൽ എൻ.ഇ.സുധീർ