ആനന്ദിന്റെ 'ആൾക്കൂട്ടം' നീതി തേടിയുള്ള അന്വേഷണമാണ്. വാക്കുകൾക്ക് ആഴമുണ്ടെന്ന് വായനക്കാരെ ബോധപ്പെടുത്തിയ അപൂർവ്വം എഴുത്തുകാരിലൊരാൾ. എല്ലാ കൃതികളും മനുഷ്യന്റെ നീതിയെ ചുറ്റിപ്പറ്റിയാണ്. എഴുത്തുകാരന് സാധാരണക്കാരിൽ നിന്ന് മാറിനിൽക്കാനാകില്ല എന്ന് കാണിച്ചുതന്നു. 'ആൾക്കൂട്ട'ത്തിന്റെ അമ്പത്തഞ്ചാം വാർഷികത്തിൽ ആനന്ദിനെ കുറിച്ച് എൻ ഇ സുധീർ മൊഴിയാഴത്തിൽ.