അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെക്കുറിച്ചും കേരളത്തില്‍ ലഭിക്കുന്ന പിന്തുണയെ കുറിച്ചും ചരിത്രകാരനും അധ്യാപകനുമായ എ. എം ഷിനാസുമായി എന്‍.ഇ സുധീര്‍ സംസാരിക്കുന്നു. ക്യു ടോക് രണ്ടാം എപ്പിസോഡ്. രണ്ട് ഭാഗങ്ങളിലായി സംഭാഷണം കാണാം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രൂക്ഷമായ വകഭേദമാണ് താലിബാനെന്ന് എ.എം.ഷിനാസ്.