നാരായണ ഗുരുവിനെ ഈഴവഗുരുവാക്കി ഇട്ടാവത്ത് ഒതുക്കി:മുനി നാരായണപ്രസാദ്

ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ഗുരുവാക്കിയും ഈഴവഗുരുവാക്കിയും ഇട്ടാവത്ത് ഒതുക്കിയെന്ന് മുനി നാരായണ പ്രസാദ്. നാരായണ ഗുരുവിനെ അയ്യങ്കാളിക്കൊപ്പം പരാമര്‍ശിക്കുന്നതിനെയും മുനി നാരായണ പ്രസാദ് വിമര്‍ശിക്കുന്നു. ദ ക്യു അഭിമുഖ പരമ്പരയായ വാഗ് വിചാരത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു മുനി നാരായണ പ്രസാദ്.

ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്‍ ആയിരുന്ന നടരാജ ഗുരുവിന്റെ ശിഷ്യനും നാരായണ ഗുരുകുലം അധ്യക്ഷനുമാണ് മുനി നാരായണ പ്രസാദ്

Related Stories

No stories found.
logo
The Cue
www.thecue.in