VAGVICHARAM
ബാബരി മസ്ജിദ് തകർത്തത് വ്യക്തിപരമായി ഏറെ ആഘാതമുണ്ടാക്കി |Political Cartoonist EP Unny Interview Part 2
Summary
ബാബരി മസ്ജിദ് തകർത്തത് വ്യക്തിപരമായി ഏറെ ആഘാതമുണ്ടാക്കി. ദേശീയ തലത്തിലും കേരളത്തിലും കാർട്ടൂണിസ്റ്റുകളോട് അസഹിഷ്ണുതയുണ്ട്. കാർട്ടൂണിസ്റ്റ് ഇപി ഉണ്ണിയുമായി എൻഇ സുധീർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.