ചെറുപ്പം മുതൽ മരണം എന്റെ ജീവിതത്തിലുണ്ട്

സ്വാതന്ത്രസമരത്തിൽ എല്ലാവർക്കും വലിയ ആവേശമായിരുന്നു. നെഹ്‌റു ഒരു സെന്റിമെൻറ് ആയിരുന്നു. വിനോബാ ഭാവയെ കാണാൻ ചെന്നപ്പോൾ തൊട്ടു പിന്നിൽ ജയപ്രകാശ് നാരായണൻ ഉണ്ടായിരുന്നു. ആദ്യമായി മത്സരിച്ച കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും എനിക്ക് എതിരായിരുന്നു. എങ്കിലും ഞാൻ ജയിച്ചു. വാഗ്‌വിചാരത്തിൽ നിരൂപകൻ എൻ.ഇ സുധീറിനൊപ്പം പ്രൊഫസർ എം.കെ സാനു

Related Stories

No stories found.
logo
The Cue
www.thecue.in