ഇത് ഇടതുപക്ഷത്തിന്റെ ഭാഷയല്ല

മാധ്യമങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുന്നത് ഇടതുപക്ഷത്തിന്റെ ഭാഷയല്ല. അത് വലതുപക്ഷ ഭാഷയാണ്. ഏഷ്യാനെറ്റിനെ വിമർശിക്കാം എന്നാൽ കേസ് എടുക്കുന്നിടത്ത് എല്ലാം അവസാനിക്കും. അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ് ? ടു ദി പോയിന്റിൽ ഔട്ട് ലുക്ക് സീനിയർ എഡിറ്റർ ഷാഹിന കെ.കെ

Related Stories

No stories found.
logo
The Cue
www.thecue.in