ആർക്ക് വേണ്ടിയാണു കേന്ദ്രം സ്വവർഗ വിവാഹത്തെ എതിർക്കുന്നത്

സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നതാണെന്നും ആയതിനാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രം പറയുന്നത് ഇത് ആദ്യമായല്ല. ആരെയാണ് കേന്ദ്രം ഭയക്കുന്നത്? ടു ദ പോയിന്റിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in