അസ്മിയ ഒരു നോവാണ്, ഒരു ചോദ്യചിഹ്നവും

അസ്മിയയുടെ ദുരൂഹ സാഹചര്യത്തിലെ മരണം ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെ? ഇത്തരം മതപഠനശാലകളിൽ നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? അസ്മിയയുടെ മരണത്തിൽ ആരാണ് ഉത്തരവാദി? ന്യായീകരിക്കുന്നവരും മുതലെടുക്കുന്നവരും ഒരു പോലെ വിമർശിക്കപ്പെടേണ്ടതില്ലേ? ടു ദി പോയിന്റ് വിശകലനം ചെയ്യുന്നു

Related Stories

No stories found.
logo
The Cue
www.thecue.in