സവാദിന് മാലയിടുന്നവർ

കേരളത്തിൽ ഒരു സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി മാലയിട്ട് സ്വീകരിക്കപ്പെടുന്നത് എന്തിന്റെ സൂചനയാണ്? പുരുഷന്മാരുടെ സംഘടനയെന്നവകാശപ്പെടുന്നവർക്ക് എന്നെങ്കിലും മനസ്സിലാകുമോ ലിംഗവിവേചനം എന്ന സാമൂഹിക പ്രശ്നം? ടു ദ പോയിന്റ് ചർച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in