ക്ഷേത്രപരിസരത്തെ ശാഖ പ്രവർത്തനങ്ങൾ വിലക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖാപ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയിരുന്നു. ഇത്തരമൊരു സർക്കുലറിന്റെ സാംഗത്യമെന്ത്? ക്ഷേത്രാങ്കണങ്ങളിൽ നിന്ന് ആർഎസ്എസിനെ തടയേണ്ടതിന്റെ ആവശ്യകതയെന്ത്? ഈ സർക്കുലർ നടപ്പിലാക്കാൻ ദേവസ്വം ബോർഡിന്ന് കഴിയുമോ? ടു ദി പോയന്റ് വിശകലനം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in