പിവി അന്‍വറിന്റെ ദൗത്യം പൂര്‍ത്തിയായോ?

തന്റെ ദൗത്യം പൂര്‍ത്തിയായെന്നാണ് മുഖ്യമന്ത്രിയെ കണ്ട ശേഷം പിവി അന്‍വര്‍ എംഎല്‍ എ പ്രതികരിച്ചത്. എഡിജിപി അജിത്കുമാര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ ഗൗരവപൂര്‍വ്വം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും പൊതുവേദിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെ ഇനി പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്ന് പറയുന്നതിലൂടെ അന്‍വറിന്റെ ദൗത്യം പൂര്‍ത്തിയായോ? ആഭ്യന്തര വകുപ്പിലെ സൂപ്പര്‍ പവറുകളെ സര്‍ക്കാര്‍ പൂട്ടുമോ?

logo
The Cue
www.thecue.in