ഇപ്പോഴും അടൂർ ചെയർമാനായിരിക്കുന്ന സ്ഥാപനത്തിൽ എങ്ങനെ വിദ്യാർത്ഥികൾക്ക് തുടരാൻ കഴിയും? അന്വേഷണ സമിതിയുടെ റിപ്പോർട്ട് അടിയന്തരമായി പുറത്ത് വിടേണ്ടതുണ്ട്. അടൂർ എന്ന ബിംബം തകരാതിരിക്കാനാണോ സർക്കാർ ശ്രമിക്കുന്നത്?