ഡബിൾ മീനിങ്ങ് ചോദ്യങ്ങൾ ചിലവാകുന്ന യൂട്യൂബ്

ഡിജിറ്റൽ മീഡിയ കാലത്ത് ആരാണ് മാധ്യമപ്രവർത്തകൻ എന്ന് നിർവ്വചിക്കുകയാണ് ഏറ്റവും ശ്രമകരമായ കാര്യം. പബ്ലിക് ഒപ്പീനിയന് ഒരു ശക്തമായ ജേർണലിസ്റ്റിക് ടൂളാണ്. അതാണ് ഡബിൾ മീനിങ് ചോദ്യങ്ങളിലൂടെ നഷ്ടപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in