പാർലമെന്റ് ഉദ്ഘാടനത്തിൽ പത്രങ്ങൾക്ക് വിമർശിക്കാൻ ഒന്നുമില്ലേ?

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മലയാള പത്രങ്ങൾ ഉൾപ്പെടെ ഏത് രീതിയിലാണ് റിപ്പോർട്ട് ചെയ്തത്? വിമർശനാത്മകമായ ഒന്നും ആ ഉദ്ഘാടന ചടങ്ങിൽ സംഭവിച്ചിരുന്നില്ലേ? മാധ്യമങ്ങൾ ഭരണകൂടത്തെ ഭയക്കുകയാണോ? ടു ദ പോയന്റ് വിശകലനം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in