ഓണ്‍ലൈന്‍ റമ്മി മരണക്കളിക്ക് ആര് വിലങ്ങിടും?

ഓണ്‍ലൈന്‍ റമ്മിയുടെ കെണിയില്‍പ്പെട്ട് കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തത് 20ലേറെ പേരാണ്. അതുകൊണ്ട് തന്നെ പഴുതുകളില്ലാത്ത നിയമനിര്‍മാണമാണ് ഓണ്‍ലൈന്‍ റമ്മി നിരോധിക്കാന്‍ ആവശ്യം.

Related Stories

No stories found.
The Cue
www.thecue.in