ജനാധിപത്യത്തിന്റെ ശ്രീകോവിലും രാജാവിന്റെ ചെങ്കോലും

പുതിയ പാർലമെന്റ് മന്ദിരം ചെങ്കോൽ നൽകി ഉദ്‌ഘാടനം ചെയ്യുന്നതിലൂടെ രാജഭരണത്തിലേക്കാണോ സംഘപരിവാർ പോകുന്നത്? ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളിൽ രാഷ്ട്രപതിക്ക് സ്ഥാനമില്ലേ? പുതിയ പാർലമെന്റ് മന്ദിരവും ഉദ്‌ഘാടനച്ചടങ്ങും പ്രതിനിധീകരിക്കുന്നത് എന്തിനെയാണ്? ടു ദി പോയിന്റ് ചർച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in