ബോഡി ഷെയ്മിങ് നടത്തുന്ന സുരേന്ദ്രനും, കയ്യടിക്കുന്ന മിത്രങ്ങളും

സ്ത്രീകൾക്ക് യാതൊരു രാഷ്ട്രീയ ബോധവുമില്ല എന്ന മുൻധാരണയിലാണ് സുരേന്ദ്രൻ സംസാരിച്ചു തുടങ്ങുന്നത്. എതിർ രാഷ്ട്രീയത്തിൽ പെടുന്ന സ്ത്രീകളെ എന്തും പറയാം എന്ന ധൈര്യം അയാൾക്കുണ്ട്. ആ പ്രസംഗത്തിലൂടെ സുരേന്ദ്രൻ വ്യവസ്ഥാപിതമായ സ്ത്രീ എന്ന സ്റ്റീരിയോടൈപ്പ്‌ ഊട്ടിയുറപ്പിക്കുകയാണ്. കെ.സുരേന്ദ്രന്റെ ബോഡി ഷെയിം പരാമർശമാണ് ടു ദ പോയിന്റ് ചർച്ച ചെയ്യുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in