കാസർഗോഡ് നിങ്ങൾക്കെന്തും പറയാനുള്ള ഇടമല്ല

ഒരുപാട് കാലത്തെ പരിഹാസങ്ങളും അവഗണനകളും അതിജീവിച്ച് ഇന്ന് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും നേടിയെടുക്കുന്ന സാഹചര്യത്തിലേക്ക് കാസർഗോഡൻ സിനിമകൾ എത്തുന്നു. കാസർഗോട്ടേക്ക് സിനിമകൾ കേന്ദ്രീകരിക്കുന്നത് ലഹരി എളുപ്പത്തിൽ ലഭിക്കുന്നത് കൊണ്ടാണ് എന്ന നിർമാതാവ് എം രഞ്ജിത്തിന്റെ പരാമർശമാണ് ടു ദ പോയിന്റ് ചർച്ച ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in