കേരളത്തിലെ ട്രാൻസ്മാൻ പ്രെ​ഗ്നൻസി, ആർക്കാണ് പൊള്ളുന്നത് ?

ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പ്ര​ഗ്നൻസിയാണ് കോഴിക്കോട് സ്വദേശിയായ സഹദിന്റേത്. സിയ സഹദ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സെക്സ് ജോക്കുകളും ബോഡി ഷെയ്മിങ്ങുമായി ഒരുകൂട്ടർ വെറുപ്പ് പടർത്തുകയാണ്. അച്ഛൻ ​ഗർഭം ധരിച്ചെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇക്കൂട്ടർക്ക് പൊള്ളുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in