To The Point
മിണ്ടാന്‍ പറ്റാത്ത മോദി പാര്‍ലമെന്റ്
മിണ്ടാന്‍ പറ്റാത്ത മോദി പാര്‍ലമെന്റ്. അഴിമതി, ലൈംഗിക പീഡനം, ഏകാധിപതി, നുണ, വഞ്ചന തുടങ്ങിയ വാക്കുകളൊക്കെ അണ്‍പാര്‍ലമെന്ററിയാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. മിണ്ടാന്‍ പറ്റാത്ത മോദി പാര്‍ലമെന്റില്‍ എന്താകും ജനാധിപത്യത്തിന്റെ ഭാവി.