ജനാധിപത്യം കരുതൽ തടങ്കലിൽ

ജനാധിപത്യം സംരക്ഷിക്കുന്ന സമരത്തിലാണ് തങ്ങൾ എന്ന് ദേശീയതലത്തിൽ അവകാശപ്പെടുന്ന കോൺഗ്രസിന് എന്തുകൊണ്ടാണ് മോദിയുടെ കേരളാ സന്ദർശനത്തിൽ സ്വന്തം നേതാക്കളെ കരുതൽ തടങ്കലിലാക്കിയത് ഒരു പ്രശ്നമാകാത്തത്? ആളുകളെ കരുതൽതടങ്കലിലാക്കുന്നത് കേരളാ സർക്കാരിന് ശീലമായോ? ടു ദി പോയിന്റ് ചർച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in