കൊച്ചിയിലെ വിഷപ്പുകയുടെ ഉത്തരവാദികൾ ആരാണ്

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തിൽ നിന്നുയർന്ന വിഷപ്പുകയിൽ ശ്വാസംമുട്ടി ജനങ്ങൾ കൊച്ചി ന​ഗരം വിടുകയാണ്. വിഷയത്തെ നിസാരവത്കരിച്ച് കയ്യൊഴിയുകയാണ് കൊച്ചി മേയർ. ​ഗുരുതര പ്രശ്നമല്ലെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഇനി അധികാരികൾ കണ്ണുതുറക്കാൻ ആരെങ്കിലും ശ്വാസംമുട്ടി മരിക്കേണ്ടിവരുമോ.

Related Stories

No stories found.
logo
The Cue
www.thecue.in