ബിജെപിയുടെ ഈദ് മുബാറക്കും വിഷുക്കൈനീട്ടവും

ഈസ്റ്റർ ദിനത്തിലെ ക്രിസ്ത്യൻ ഭവന സന്ദർശനത്തിന് ശേഷം പെരുന്നാളിന് മുസ്ലിം വീടുകൾ കയറാൻ തീരുമാനിച്ചിരിക്കുകയാണ് കേരളാ ബിജെപി. ഏതുവിധേനയും കേരളം പിടിക്കുമെന്ന ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് ശേഷമാണ് ബിജെപി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നത്. ബിജെപിയുടെ ഈദ് സന്ദർശനത്തിനും വിഷുക്കൈനീട്ടത്തിനും എന്തെങ്കിലും രാഷ്ട്രീയ ചലനമുണ്ടാക്കാൻ കഴിയുമോ?

Related Stories

No stories found.
logo
The Cue
www.thecue.in