ബിബിസി ഡോക്യുമെന്ററിയിൽ വീഴുന്ന അനിൽ ആന്റണിമാർ

ബി.ബി‌.സി ഡോക്യുമെന്ററി ബിജെപിക്ക് എതിരാണെങ്കിലും കുഴിയിൽ വീണത് കോൺ​ഗ്രസാണ്. വിവാദത്തിൽ അനിൽ ആന്റണി രാജി വെക്കുമ്പോൾ നേതൃത്വം ചിന്തിക്കേണ്ടത്, ഇനിയും എത്ര അനിൽ ആന്റണിമാർ കോൺഗ്രസിന്റെ തലപ്പത്ത് അവശേഷിക്കുന്നുണ്ട് എന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in