To The Point
മാരാരെ പോലുള്ള ദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയുമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന വിവാദ പരാമർശമാണ് കഴിഞ്ഞ ദിവസം അഖിൽ മാരാർ തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമാണോ എന്ന ചർച്ചകൾക്ക് അപ്പുറം കേരളത്തിലെ വയനാട്ടിൽ നടന്ന ഉരുൾപൊട്ടലിൽ സർവ്വവും നശിച്ച മനുഷ്യർക്കൊപ്പം നിലനിൽക്കുക എന്ന നിലപാടാണ് നാം ഇപ്പോൾ കെെക്കൊള്ളേണ്ടത്.