ശങ്കർ മോഹന്റെ കൈപിടിച്ച് അടൂരും ഇറങ്ങുമ്പോഴും കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിൽ സർക്കാരിന് അഭിമാനിക്കാൻ ഒന്നുമില്ല

ശങ്കർ മോഹനെ ന്യായീകരിച്ച് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അടൂരും ഇറങ്ങിയിരിക്കുന്നു. സമരം ചെയ്തവരെയും സർക്കാരിനെയും മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് അടൂർ രാജി വെക്കുമ്പോഴും, വിഷയത്തിൽ കേരള സർക്കാരിന് അഭിമാനിക്കാനോ അഹങ്കരിക്കാനോ ഒന്നും തന്നെയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in