SPOTLIGHT : ഓർമകളെ ഫ്രെയിമിലാക്കിയ ക്വറോണിന്റെ റോമ

തിരുത്തിയെഴുതാൻ കഴിയാത്ത, പിടിതരാതെപോയ ഭൂതകാലത്തെ, വർത്തമാനകാലത്തിൻറ ക്യാമറകൊണ്ട് നിറങ്ങളേതുമില്ലാതെ പുനർനിർവചിക്കുകയാണ് ക്വറോൺ. റോമയുടെ ഫ്രെയിമുകളിൽ കാലം അതിന്റെ സ്വാഭാവികമായ വഴികളിലൂടെ ഒഴുകുകയാണ്. ഓർമകളുടെ നദിക്കരയിൽ ചിന്താധീനനായി നിൽക്കുകയാണ് ക്വറോൺ. ക്യു സ്റ്റുഡിയോ സ്പോട്ലൈറ്റിൽ അൽഫോൺസോ ക്വറോണിന്റെ റോമ.

logo
The Cue
www.thecue.in