നമ്മുടെ റാപ്പ് ആള്‍ക്കാര്‍ക്ക് സന്തോഷം കൊടുക്കുന്നതായിരിക്കണം | Soul Stories | FEJO

നമ്മുടെ റാപ്പ് ആള്‍ക്കാര്‍ക്ക് സന്തോഷം കൊടുക്കുന്നതായിരിക്കണം, സത്യം പറയുമ്പോള്‍ ചിലപ്പോള്‍ രണ്ട് പേര്‍ വേദനിച്ചേക്കാം പക്ഷേ അവര്‍ ചിന്തിക്കണം ഇവന്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടെന്ന്, അവരുടെ അഭിപ്രായം കേള്‍ക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും മാറാന്‍ ഉണ്ടാകാമെന്ന് എനിക്ക് തോന്നണം, മലയാളം റാപ്പര്‍ ഫെജോ...

logo
The Cue
www.thecue.in