സെന്ന ഹെഗ്‌ഡെയും ശ്രീരാജ് രവീന്ദ്രനും സീന്‍ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ ?

തിങ്കളാഴ്ച നിശ്ചയത്തിന്റെ തിരക്കഥ വായിച്ചാല്‍ അതൊരു ദുരന്തമാണെന്ന് തോന്നും , ഇപ്പോഴും തിരക്കഥ വായിക്കുമ്പോള്‍ പരസ്പരം പറയാറുണ്ട്, ഇതൊന്തൊരു ബോറാണെന്ന്. അതിലെ ഹ്യൂമര്‍ വര്‍ക്ക് ആകണമെങ്കില്‍ അതിന് വേണ്ട അഭിനേതാക്കളെ കിട്ടുകയും, അവര്‍ അതനുസരിച്ച് പെര്‍ഫോം ചെയ്യുകയുമെല്ലാം വേണം, ക്യു സ്റ്റുഡിയോ സിഗ്നേച്ചറില്‍ ഫിലിം മേക്കിങ്ങിനെക്കുറിച്ച് സംവിധായകന്‍ സെന്ന ഹെഗ്‌ഡെയും ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രനും.

Related Stories

No stories found.
logo
The Cue
www.thecue.in