ക്ലൈമാക്‌സ് തലേദിവസം വരെ എഴുതിയിട്ടുണ്ട്

എല്ലാ അമ്മമാരും മുന്നിലെ ചെരിപ്പെടുത്ത് ഇടും, അത് ഏത് ബ്രാന്‍ഡാണെന്ന് അമ്മ നോക്കില്ല. അതെല്ലാം എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന സീനുകളാണ് അമ്മയെ അവതരിപ്പിക്കാന്‍ എടുത്തത്. എഡിറ്റിലും ഡബ്ബിലും അടക്കം ഡയലോഗുകള്‍ മാറ്റിയിട്ടുണ്ട്. രാജീവന്റെ റൂട്ട് മാപ്പ് ഉണ്ടാക്കിയിരുന്നു, അയാളുടെ വീടിന് ചുറ്റുമുള്ളവര്‍ ആരൊക്കെയാണെന്നും അയാള്‍ പോകുന്ന വഴിയുമെല്ലാം. ദ ക്യു സ്റ്റുഡിയോയില്‍ നിഖില്‍ മുരളി.

logo
The Cue
www.thecue.in