മരണവീട്ടില്‍ ഹക്കിം ഷായെ ഒളിപ്പിച്ചതെങ്ങനെ ? | Nikhil Muraly | Part 2| Cue Studio

പൂച്ച ആദ്യം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല. അണ്ണാന്‍, കിളികള്‍ അതെല്ലാം ആദ്യം ആലോചിച്ചിരുന്നു. പിന്നീട് ഒരു തട്ടുകടയില്‍ നില്‍ക്കുമ്പോഴാണ് പൂച്ചയെ കൊണ്ടുവന്നാലോ എന്ന ആലോചന ഉണ്ടായത്. പൂച്ചയെ കിട്ടും എന്നുറപ്പായപ്പോള്‍ പിന്നെ അതിന് സ്‌ക്രിപ്റ്റില്‍ സ്‌പേസുണ്ടാക്കുകയായിരുന്നു. ദ ക്യു സ്റ്റുഡിയോ സിഗ്നേച്ചറില്‍ നിഖില്‍ മുരളി

Related Stories

No stories found.
logo
The Cue
www.thecue.in