ഇൻഡിപെൻഡന്റ് സിനിമകളെടുക്കുന്ന പ്രൊഡക്ഷൻ കമ്പനി എന്റെ സ്വപ്‍നം| Vishnu Govindan- Interview

ആദ്യ ദിവസം തന്നെ എസ്ജെ സാറിനും, ലോറൻസ് സാറിനുമൊപ്പം ഷോട്ട്. വെസ്റ്റേൺ പാണ്ഡ്യ ഒരു ഫ്ലേവറിങ് മാത്രം ആണെന്നാണ് വിചാരിച്ചത്. സിനിമ ഒരു ഇൻഫ്ലുവൻഷ്യൽ ടൂൾ ആണെന്ന് ഒരു ആർട്ടിസ്റ്റ് മനസ്സിലാക്കണം. സിനിമ പൊളിറ്റിക്കൽ ആയിരിക്കണം. വിഷ്ണു ഗോവിന്ദൻ ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in