ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

മമ്മൂക്ക അടിപൊളി ഡ്രൈവർ ആയത് കൊണ്ട് ചേസ് സീനിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ടർബോയിൽ രാജ് ബി ഷെട്ടി ഒരു കമേഴ്സ്യൽ സൈക്കോയാണ്. മമ്മൂക്കയാണ് ടർബോയിലേക്ക് ക്രിസ്റ്റോയെ സജസ്റ്റ് ചെയ്തത്. ക്യു സ്റ്റുഡിയോയിൽ മിഥുൻ മാനുൽ തോമസ്, രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ്, ശബരീഷ്.

logo
The Cue
www.thecue.in