ഞാനാ സിനിമയിൽ പറഞ്ഞ തെറിയൊന്നും പണ്ടത്തെ നായികമാർ പറയില്ല - Swasika Interview

വിവേകാനന്ദനിലേത് ഒത്തിരി പേരെ റെപ്രസന്റ് ചെയ്യുന്ന കഥാപാത്രം. നായികാസങ്കല്പം മാറിയിട്ടുണ്ട്, അതിന്റെ ഫ്രീഡം ഉണ്ട്. ഒടിടിക്ക് ശേഷം സിനിമകൾ ചൂസ് ചെയ്യാനുള്ള ഫ്രീഡം കൂടി. സ്റ്റേറ്റ് അവാർഡ് ആഗ്രഹിച്ചിരുന്നു, പക്ഷെ പ്രതീക്ഷിച്ചതല്ല. സ്വാസിക ക്യു സ്റ്റുഡിയോയിൽ.

Related Stories

No stories found.
logo
The Cue
www.thecue.in