നിന്നുപോയ പടത്തിൽ നിന്ന് അതിൻ്റെ മൂന്നിരട്ടിയിൽ RDX | Shane Nigam, Antony Varghese And Neeraj Madhav Interview

നഹാസ് കഥ പറഞ്ഞ സമയത്ത് "ആർ.ഡി.എക്സ്" എന്ന ടൈറ്റിൽ കേട്ടപ്പോൾ തന്നെ ആവേശം തോന്നി. ഞങ്ങൾ കണ്ടിട്ടുള്ളതാണ് നഹാസിൻ്റെ സ്ട്രഗിൾ. നിന്നുപോയ മുൻചിത്രത്തിൽ നിന്ന് ഫൈറ്റ് ചെയ്താണ് അതിലും മൂന്നിരട്ടി വലുപ്പമേറിയ ആർ.ഡി.എക്സിലേക്ക് എത്തുന്നത്. ക്യു സ്റ്റുഡിയോ ഷോ ടൈമിൽ ഷെയിൻ നിഗം,നീരജ് മാധവ്, ആൻ്റണി വർഗീസ് പെപ്പെ.

Related Stories

No stories found.
logo
The Cue
www.thecue.in